കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ 3 പ്രതികള്‍ക്ക് ജാമ്യം. കോടതിയില്‍ ഹാജരായ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ഷഹന കോടതിയില്‍ ഹാജരായിരുന്നില്ല. ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.
കേസിലെ ഒന്നാം പ്രതിയായ കണ്ണൂർ തളിപ്പറമ്ബ് സ്വദേശി ഡോ. സികെ രമേശൻ മൂന്നും നാലും പ്രതികളും സ്റ്റാഫ് നേഴ്‌സുമാരുമായ പെരുമണ്ണ സ്വദേശി രഹന, ദേവഗിരി സ്വദേശി മഞ്ചു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം കോടതി കേസ് പരിഗണിക്കവെ ഇവർ ഹാജരായിരുന്നില്ല. പകരം അവധി അപേക്ഷ നല്‍കുകയായിരുന്നു. തുടർന്നാണ് ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
TAGS: KOZHIKOD NEWS
KEYWORDS: Scissors got stuck in Harshina’s stomach; Three accused granted bail
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…