Categories: KERALATOP NEWS

ഫ്‌ലാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി

തിരുവനന്തപുരം ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും പതിനഞ്ച് ദിവസത്തിനകം കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

നടി ധന്യ മേരീ വര്‍ഗീസിന്റെ ഭര്‍ത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ധന്യ മേരീസ് വര്‍ഗീസ് ഉള്‍പ്പടെ പ്രതിയായ ഫ്‌ലാറ്റ് തട്ടിപ്പ് കേസുകളില്‍ നേരത്തെ പലതിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പേട്ട സ്വദേശി സജാദ് കരീം നല്‍കിയ ഒരു കേസിലാണ് ജേക്കബ് സാംസന്റെയും മറ്റു പ്രതികളുടെയും മൂന്‍കൂര്‍ ജാമ്യം തള്ളിയത്. 120 കേസുകളാണ് ജേക്കബ് സാംസനെതിരെയുള്ളത്.

The post ഫ്‌ലാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി appeared first on News Bengaluru.

Savre Digital

Recent Posts

ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓൺലൈനായാണ്…

7 minutes ago

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു. 9 വയസ്സുകാരൻ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു.…

17 minutes ago

നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സുരക്ഷാ പരിശോധന ജൂലൈയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈയിൽ നടക്കും. ജൂലൈ…

38 minutes ago

ബിബിഎംപി മാലിന്യ ലോറിയിൽ ചാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും കെട്ടിയ നിലയിൽ കണ്ടെത്തി. ബനശങ്കരിയിലെ ചെന്നമ്മനകെരെ അച്ചുകാട്ട്…

58 minutes ago

രണ്ട് ദിവസം നേരിയ മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിൽ നേരിയ മഴ തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴയ‌്ക്ക് സാധ്യതയുള്ളത്. മുന്നറിയിപ്പുകൾ ഒന്നും…

1 hour ago

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 6 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4…

1 hour ago