ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ “ബാംഗ്ലൂരിലെ പുത്തൂർക്കാർ ” ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്,
ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ് ടീം അംഗം അലി പാദാർ മുഖ്യാതിഥിയായിരുന്നു. മികച്ച കളിക്കാരനായി റഹീം ചിക്ക്പേട്ടിനെയും മികച്ച ബൗളറായി സിറാജ് മജെസ്റ്റിക്നെയും മികച്ച ഫീൽഡറായി റാഷിദ് ലീമാനെയും മികച്ച വിക്കെറ്റ് കീപറായി റഷീദ് മജലിനെയും തിരഞ്ഞെടുത്തു, കമ്മിറ്റി പ്രസിഡന്റ് അമീർ ഇസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിഹാബ് സ്വാഗതവും മനാഫ് വൈകിങ് നന്ദിയും പറഞ്ഞു,
<br>
TAGS : MALAYALI ORGANIZATION,
SUMMARY : ‘Puthurkar Cricket League’. Majestic Sultans are champions
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…