ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന നോവൽ ചർച്ചയും സാഹിത്യ സംവാദവും ഞായറാഴ്ച രാവിലെ 10.30 ന് ഹോട്ടൽ ജിയോയിൽ നടക്കും, ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരി ബ്രിജി കെ.ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.രാജൻ സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യും. കവി കല്‍പ്പറ്റ നാരായണൻ മുഖ്യാതിഥി ആയിരിക്കും.
ഡോ.മത്യു മണിമല, ഫ്രാൻസിസ് ആൻ്റണി ഐടിഎസ്, ഷൈനി അജിത്, ജോമോൻ ജോബ്, വിൽസൺ പുതുശ്ശേരി എന്നിവർ പങ്കെടുക്കും. അനിയൻ പെരുംതുരുത്തിയുടെ ‘തുഴ പോയ തോണിയിലെ യാത്രക്കാർ ‘എന്ന നോവൽ ചടങ്ങില്‍ പ്രകാശനം ചെയ്യും.
<BR>
TAGS : BANGALORE CHRISTIAN WRITERS TRUST
SUMMARY : Bangalore Christian Writers Trust Novel Discussion and Literary Debate on 14th
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…