ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് സാഹിത്യ സംവാദം സംഘടിപ്പിച്ചു. പ്രസിഡന്റ് ടിം.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോര്‍ജ്ജ് മരങ്ങോലി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ.കെ ഗംഗാധരന്‍, കിറുക്കന്‍ എന്ന സിനിമയില്‍ അഭിനയിച്ച് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഡോ മാത്യു മാംബ്ര, ആത്മം എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയം നടി മേഴ്‌സി നിക്ലാവോസ് എന്നിവരെ ആദരിച്ചു.
ഡോ മാത്യു മണിമല, ഡോ. ഫിലിപ്പ് മാത്യു, മെറ്റിഗ്രൈയ്‌സ്, ജോമോന്‍ ജോബ്, വില്‍സണ്‍ പുതുശ്ശേരി, പി.സി വര്‍ഗീസ്, സി.ഡി ഗബ്രിയേല്‍, വല്‍സ മരങ്ങോലി, കെ.ടി ബ്രിജി, ജെയ്‌സണ്‍ ലിജിന്‍ ജോസഫ്, അഭി ലൈക്ക് ജോസഫ്, മില്‍ക്കാജോസ്, ബിനു ജോസഫ്, എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : BANGALORE CHRISTIAN WRITERS TRUST | ART AND CULTURE | MALAYALI ORGANIZATION,
SUMMARY : Bangalore Christian Writers Trust Literary Debate
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…