ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ എല്ലാ ബാലഗോകുലങ്ങളെയും ഏകോപിച്ചുകൊണ്ടുള്ള സംയുക്ത ബാലഗോകുലം കെരഗുഢദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡപത്തില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് സീനിയര്‍ പ്രചാരക് സേതു മാധവന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. നൂറിലധികം കുട്ടികളും മാതാപിതാക്കളും സമന്വയ ഭാരവാഹികളും പങ്കെടുത്തു. ഉരുള്‍പൊട്ടല്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ആളുകള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് കുട്ടികള്‍ അറിയിച്ചു.
<br>
TAGS : MALAYALI ORGANIZATION
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…