ബെംഗളൂരു: നഗരത്തിലെ രണ്ട് റൂട്ടുകളിലേക്ക് പുതിയ 2 സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ബൊമ്മനഹള്ളിയിലേക്കും ഇലക്ട്രോണിക്ക് സിറ്റിയിലേക്കുമാണ് പുതിയ സർവീസ് ഏർപ്പെടുത്തിയത്.
344 J -നമ്പർ ബസ് ബൊമ്മനഹള്ളിയിൽ നിന്ന് ഹൊങ്ങസാന്ദ്ര-ബേഗൂർ – വഡരപാളയ-ഹുളിമംഗല ക്രോസ്- കൊപ്പ – കൊപ്പ ഗേറ്റ് വഴി ജിഗനി സർക്കിളിലേയ്ക്ക് സർവീസ് നടത്തും.
378 C നമ്പർ ബസ് ജംബുസവാരി ദിനെയിൽ നിന്നും ഗൊട്ടിഗെരെ, ബനവനപുര – ബട്ടദാസപുര -തൊഗുരു – വിപ്രോ ഗേറ്റ് വഴി ഇലക്ട്രോണിക് സിറ്റിയിലെത്തിച്ചേരും. ഇരു സർവീസുകളും വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും.
<br>
TAGS : BMTC
SUMMARY : BMTC: New service to 2 places in the city
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…
ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…
ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…
ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…