ബിഡദി ഹാഫ് മാരത്തോൺ; മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ നാളെ മാറ്റം

ബെംഗളൂരു : ബിഡദി ഹാഫ് മാരത്തോൺ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയത്തിൽ ഞായറാഴ്ച മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും ഞായറാഴ്ച പുലർച്ചെ 5 മണിക്ക് മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. ഞായറാഴ്ചകളിൽ സാധാരണയായി ട്രെയിൻ സർവീസുകൾ രാവിലെ 7 മണിക്കാണ് ആരംഭിക്കാറുള്ളത്. മജസ്റ്റിക്കിൽ നിന്ന് ചല്ലഘട്ടയിലേക്കുള്ള ട്രെയിനുകൾ പുലർച്ചെ 4 മണിക്ക് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: NAMMA METRO
SUMMARY: Namma metro services to start early tomorrow

 

Savre Digital

Recent Posts

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

ബെംഗളൂരു:ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ അപകടത്തിന് ഇന്നേക്ക് ഒരു വയസ്‌. കഴി‍ഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍ കോഴിക്കോട്…

1 minute ago

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ബനശങ്കരിയിലെ…

5 minutes ago

ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്നതിനിടെ രണ്ടു​പേർ ലോറിയിടിച്ച് മരിച്ചു

കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

21 minutes ago

കീം; വിദ്യാർഥികൾ നൽകിയ ഹർജിയിൽ അന്തിമ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി ഇന്ന്…

40 minutes ago

കർണാടകയിൽ തിയേറ്ററുകളിൽ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കുന്നു; കരടു വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി  കർണാടക സർക്കാർ കരടു…

45 minutes ago

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് 5 ജില്ലകളില്‍…

1 hour ago