ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി അയർക്കാട്ട് വയൽ തൃക്കൊടിത്താനം ഇ എൻ കരുണാകരൻ നായർ (85) ബെംഗളുരുവിൽ അന്തരിച്ചു. ഹൊറമാവു കൽക്കരെ എന്‍ആര്‍ഐ ലേഔട്ടിലായിരുന്നു താമസം. ദാവനഗേരെ കോട്ടൺ മിൽസിൽ സൂപ്പർവൈസർ ആയിരുന്നു. ദാവനഗേരെ കേരളസമാജം സ്ഥാപകാംഗമാണ്.
ഭാര്യ: പരേതയായ സുഭദ്ര കെ ആർ. മക്കൾ: പ്രസാദ് കെ, പ്രീത എസ് കുമാർ. മരുമക്കൾ: പാർവതി, ശിവകുമാർ ബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.
<br>
TAGS : OBITUARY | BENGALURU,
ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…