ബെംഗളൂരുവിലെ പൊതു ടാപ്പുകളിൽ ഇതുവരെ അഞ്ച് ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചു

ബെംഗളൂരു: നഗരത്തിലെ പൊതു ടാപ്പുകളിൽ ഇതുവരെ സ്ഥാപിച്ചത് അഞ്ച് ലക്ഷം എയറേറ്ററുകളാണെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്‌ (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിലെ എല്ലാ ടാപ്പുകളിലും എയറേറ്റർ നിർബന്ധമാക്കിയതിനെ തുടർന്നതാണിത്.

ജലസംരക്ഷണ ശ്രമങ്ങൾ ലക്ഷ്യമിട്ട് സർക്കാർ ഓഫീസുകളും മറ്റ് പൊതു സ്ഥലങ്ങളിലും ഉൾപ്പെടെ എല്ലായിടത്തും ടാപ്പുകളിൽ എയറേറ്റർ നിർബന്ധമാക്കിയിട്ടുണ്ട്. എയറേറ്റർ സ്ഥാപിക്കുന്നതിനു ഏപ്രിൽ 30 വരെ ബോർഡ്‌ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

എയറേറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ പ്രതിദിനം 30 ശതമാനം വെള്ളം ലാഭിക്കാൻ കഴിയുമെന്ന് ബോർഡ്‌ ചെയർമാൻ വി. രാം പ്രസാദ് മനോഹർ പറഞ്ഞു. കുടിവെള്ളം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് നഗരത്തിലെ 450 പേരിൽ നിന്ന് ബോർഡ് പിഴ ഈടാക്കിയിട്ടുണ്ട്.

The post ബെംഗളൂരുവിലെ പൊതു ടാപ്പുകളിൽ ഇതുവരെ അഞ്ച് ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചു appeared first on News Bengaluru.

Savre Digital

Recent Posts

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ പുനരന്വേഷണ ഹർജിയെ എതിര്‍ത്ത് പി.പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…

20 minutes ago

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…

36 minutes ago

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

1 hour ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

2 hours ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago