ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണി വരെ എച്ച്ബിആർ ബ്ലോക്ക്, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാംദേവ് കോളനി, കൃഷ്ണ റെഡ്‌ഡി ലേഔട്ട്, ടീച്ചേർസ് കോളനി, ശിവരാമയ്യ ലേഔട്ട്, റിങ് റോഡ് സർവീസ് റോഡ്, കെകെ ഹള്ളി വില്ലേജ് റോഡ്, സിഎംആർ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, ലിംഗരാജപുരം, ജാനകിരാം ലേഔട്ട്, കനകദാസ ലേഔട്ട്, ഗോവിന്ദപുര മെയിൻ റോഡ്, രഷാദ് നഗർ, ഫരീദ ഷൂ ഫാക്ടറി, അറബിക് കോളേജ്, കെജി ഹള്ളി,. ഗോവിന്ദപുര വില്ലേജ്, കെകെ ഹള്ളി, ഹെന്നൂർ, ഓയിൽ മിൽ റോഡ്, അരവിന്ദ് നഗർ, നെഹ്‌റു റോഡ്, എകെ കോളനി, ഹെഗ്‌ഡെ നഗർ, നാഗെനഹള്ളി പോലീസ് ക്വാർട്ടേസ്, ഹിദായത് നഗർ, ലിദ്കർ കോളനി, ഗാന്ധിനഗർ, കുശാൽ നഗർ,. ശ്യാംപുര മെയിൻ റോഡ് എന്നിവിടങ്ങളിലും
രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വാഫെ റിച്മണ്ട് റോഡ്, സിൽവർ ലേക് അപാർട്ട്മെന്റ്, ട്രിനിറ്റി സർക്കിൾ, വിജയ ബാങ്ക്, എംജി റോഡ്, ബ്രിഗേഡ് റോഡ്, ടാറ്റാ ലയിൻ, കാസിൽ സ്ട്രീറ്റ്, ഐടിസി, റിച്ച്മണ്ട് റോഡ് രത്‌ന അവന്യൂ, ഹെയ്‌സ് റോഡ്, റെസിഡൻസി റോഡ്, സെൻ്റ് മാർക്‌സ് റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, വുഡ് സ്ട്രീറ്റ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, മഗ്രത്ത് റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കോൺവെൻ്റ് റോഡ്, റിച്ച്‌മണ്ട് സർക്കിൾ, എംബസി, ബ്രണ്ടൺ റോഡ്, ഗരുഡ മാൾ, അശോക്‌നഗർ, മർക്കം റോഡ്, മ്യൂസിയം റോഡ്, മദ്രാസ് ബാങ്ക് റോഡ് എന്നിവിടകളിലുമാണ് വൈദ്യുതി മുടങ്ങുന്നത്.
TAGS: BENGALURU UPDATES| POWER CUT
SUMMARY: Power disrupted in bengaluru tomorrow
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…