ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണി വരെ എച്ച്ബിആർ ബ്ലോക്ക്‌, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാംദേവ് കോളനി, കൃഷ്ണ റെഡ്‌ഡി ലേഔട്ട്, ടീച്ചേർസ് കോളനി, ശിവരാമയ്യ ലേഔട്ട്, റിങ് റോഡ് സർവീസ് റോഡ്, കെകെ ഹള്ളി വില്ലേജ് റോഡ്, സിഎംആർ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, ലിംഗരാജപുരം, ജാനകിരാം ലേഔട്ട്, കനകദാസ ലേഔട്ട്, ഗോവിന്ദപുര മെയിൻ റോഡ്, രഷാദ് നഗർ, ഫരീദ ഷൂ ഫാക്ടറി, അറബിക് കോളേജ്, കെജി ഹള്ളി,. ഗോവിന്ദപുര വില്ലേജ്, കെകെ ഹള്ളി, ഹെന്നൂർ, ഓയിൽ മിൽ റോഡ്, അരവിന്ദ് നഗർ, നെഹ്‌റു റോഡ്, എകെ കോളനി, ഹെഗ്‌ഡെ നഗർ, നാഗെനഹള്ളി പോലീസ് ക്വാർട്ടേസ്, ഹിദായത് നഗർ, ലിദ്കർ കോളനി, ഗാന്ധിനഗർ, കുശാൽ നഗർ,. ശ്യാംപുര മെയിൻ റോഡ് എന്നിവിടങ്ങളിലും

രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വാഫെ റിച്മണ്ട് റോഡ്, സിൽവർ ലേക്‌ അപാർട്ട്മെന്റ്, ട്രിനിറ്റി സർക്കിൾ, വിജയ ബാങ്ക്, എംജി റോഡ്, ബ്രിഗേഡ് റോഡ്, ടാറ്റാ ലയിൻ, കാസിൽ സ്ട്രീറ്റ്, ഐടിസി, റിച്ച്മണ്ട് റോഡ് രത്‌ന അവന്യൂ, ഹെയ്‌സ് റോഡ്, റെസിഡൻസി റോഡ്, സെൻ്റ് മാർക്‌സ് റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, വുഡ് സ്ട്രീറ്റ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, മഗ്രത്ത് റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കോൺവെൻ്റ് റോഡ്, റിച്ച്‌മണ്ട് സർക്കിൾ, എംബസി, ബ്രണ്ടൺ റോഡ്, ഗരുഡ മാൾ, അശോക്‌നഗർ, മർക്കം റോഡ്, മ്യൂസിയം റോഡ്, മദ്രാസ് ബാങ്ക് റോഡ് എന്നിവിടകളിലുമാണ് വൈദ്യുതി മുടങ്ങുന്നത്.

TAGS: BENGALURU UPDATES| POWER CUT
SUMMARY: Power disrupted in bengaluru tomorrow

Savre Digital

Recent Posts

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

9 minutes ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

55 minutes ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

1 hour ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

2 hours ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

3 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

3 hours ago