ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്ആർബിആർ ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസാപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎം ഗാർഡൻ, ആർക്കാവതി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എൻക്ലെവ്, ദിവ്യ ഉന്നതി ലേഔട്ട്, വിജയേന്ദ്ര ഗാർഡൻ, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്, ബാലാജി ലേഔട്ട്, ചേലെക്കെരെ, ആശിർവാദ് കോളനി, ശക്തി നഗർ, ഹെന്നൂർ വില്ലേജ്, ബൈരേശ്വര ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, കെഞ്ചപ്പ ക്രോസ്, ഹെന്നുർ ക്രോസ്, സിഎംആർ ലേഔട്ട്, വൃന്ദാവൻ ലേഔട്ട്, ഹൊയ്സാല നഗർ, അവന്യു ഹെറിറ്റേജ്, വിനായക ലേഔട്ട്, കസ്തുരി നഗർ, പിള്ളറെഡ്‌ഡി നഗർ, കാരവല്ലി റോഡ്, രാമയ്യ ലേഔട്ട്, രാമമൂർത്തി നഗർ, ചന്നസാന്ദ്ര, നഞ്ചപ്പ ഗാർഡൻ, അഗര മെയിൻ റോഡ്, മുനിസ്വാമി റോഡ്, കുള്ളപ്പ റോഡ്, മുനി വീരപ്പ റോഡ്, രാജ്കുമാർ പാർക്ക്‌, മേഘന പാളയ, വിജയലക്ഷ്മി ലേഔട്ട്, ബഞ്ചാര ലേഔട്ട്, ട്രിനിറ്റി എൻക്ലെവ്, സങ്കൽപ ലേഔട്ട്, സമൃദ്ധി ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

TAGS: BENGALURU UPDATES| POWER CUT
SUMMARY: Parts of bengaluru to face power cut today

 

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

7 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

8 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

9 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago