ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെയാണ് വൈദ്യുതി മുടക്കം.

എച്ച്ആർബിആർ, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാമദേവ് ഗാർഡൻ, കൃഷ്ണറെഡ്‌ഡി ലേഔട്ട്, ടീച്ചേർസ് കോളനി, എച്ച്ബിആർ, ശിവരാമയ്യ ലേഔട്ട്, റിങ് റോഡ് സർവീസ് റോഡ്, കെകെ ഹള്ളി വില്ലേജ്, സിഎംആർ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, ലിംഗരാജപുരം, ജാനകിരാം ലേഔട്ട്, കനകദാസ ലേഔട്ട്, ഗോവിന്ദപുര മെയിൻ റോഡ്, രഷാദ് നഗർ, ഫരീദ ഷൂ ഫാക്ടറി, അറബിക് കോളേജ്, കെജി ഹള്ളി, ഗോവിന്ദപുര വില്ലേജ്, വിനോഭനഗർ, ബിഎം ലേഔട്ട്, ആരോഗ്യമ്മ ലേഔട്ട്, കാവേരി ഗാർഡൻ,

നാഗവാര മെയിൻ റോഡ്, കുപ്പുസ്വാമി ലേഔട്ട്, വിദ്യ സാഗർ, തനിസാന്ദ്ര, ആർകെ ഹെഗ്‌ഡെ നഗർ, കെ നാരായണപുര, എൻഎൻ ഹള്ളി, ബാലാജി ലേഔട്ട്, ഹെന്നൂർ മെയിൻ റോഡ്, നെഹ്‌റു നഗർ, കെംപെഗൗഡ ലേഔട്ട്, ഭാരതീയ സിറ്റി, ഗാന്ധിനഗർ നൂർ നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU UPDATES| POWER CUT
SUMMARY: Power disruption today in parts of city

Savre Digital

Recent Posts

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

27 minutes ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

1 hour ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

3 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago