ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്ആർബിആർ ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസാപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎം ഗാർഡൻ, ആർക്കാവതി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എൻക്ലെവ്, ദിവ്യ ഉന്നതി ലേഔട്ട്, വിജയേന്ദ്ര ഗാർഡൻ, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്, ബാലാജി ലേഔട്ട്, ചേലെക്കെരെ, ആശിർവാദ് കോളനി, ശക്തി നഗർ, ഹെന്നൂർ വില്ലേജ്, ബൈരേശ്വര ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, കെഞ്ചപ്പ ക്രോസ്, ഹെന്നുർ ക്രോസ്, സിഎംആർ ലേഔട്ട്, വൃന്ദാവൻ ലേഔട്ട്, ഹൊയ്സാല നഗർ, അവന്യു ഹെറിറ്റേജ്, വിനായക ലേഔട്ട്, കസ്തുരി നഗർ, പിള്ളറെഡ്‌ഡി നഗർ, കാരവല്ലി റോഡ്, രാമയ്യ ലേഔട്ട്, രാമമൂർത്തി നഗർ, ചന്നസാന്ദ്ര, നഞ്ചപ്പ ഗാർഡൻ, അഗര മെയിൻ റോഡ്, മുനിസ്വാമി റോഡ്, കുള്ളപ്പ റോഡ്, മുനി വീരപ്പ റോഡ്, രാജ്കുമാർ പാർക്ക്, മേഘന പാളയ, വിജയലക്ഷ്മി ലേഔട്ട്, ബഞ്ചാര ലേഔട്ട്, ട്രിനിറ്റി എൻക്ലെവ്, സങ്കൽപ ലേഔട്ട്, സമൃദ്ധി ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.
TAGS: BENGALURU UPDATES| POWER CUT
SUMMARY: Parts of bengaluru to face power cut today
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.…
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…