ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം.
രാജ്മാനെ ആൻഡ് ഹെഗ്‌ഡെ സർവീസ് റോഡ്, ഓംകാർ റൈസ് മിൽ, വിഘ്‌നേശ്വര ഗ്രാനൈറ്റ് സപ്തഗിരി അഗ്രോ ഇൻഡസ്ട്രി, നവീൻ ഗ്രാനൈറ്റ്, സത്യ മംഗല റോഡ്, ദിശ ഇന്ത്യ ലിമിറ്റഡ് പരിസരം, ബാലാജി ലേഔട്ട്, ഗുരുദേവരഹള്ളി, നാഗനഹള്ളി, ചന്ദ്രഗിരി, ശങ്കരപുര, ഹോസഹള്ളി, അരലസാന്ദ്ര, അംഗാരഹള്ളി, കൊമ്മഘട്ട, ഗൊല്ലഹള്ളി, കൊടിപാളയ, മയുര ഹോട്ടൽ പരിസരം, സുങ്കടക്കട്ടെ, ശ്രീനിവാസ് നഗർ, ഹൊയ്സാല നഗർ, ലക്ഷമണനഗര, ഹെഗ്ഗനഹള്ളി ക്രോസ്, നാഗർഭാവി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Power disruption in bengaluru tomorrow
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…