ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഓള്‍ഡ് ബൈയപ്പനഹള്ളി, നാഗനപാളയ, സത്യനഗര്‍, ഗജേന്ദ്രനഗര്‍, എസ് കുമാര്‍ ലേഔട്ട്, റിച്ചാര്‍ഡ്‌സ് പാര്‍ക്ക് ലേഔട്ട്, ഓയില്‍ മില്‍ റോഡ്, കമ്മനഹള്ളി മെയിന്‍ റോഡ്, ജയ്ഭാരത് നഗര്‍, സികെ ഗാര്‍ഡന്‍, ഡികോസ്റ്റ ലേഔട്ട്, പച്ചിന്‍സ് റോഡ്, വിലേഴ്‌സ് റോഡ്, അശോക റോഡ്, ബാനസവാഡി റെയില്‍വേ സ്‌റ്റേഷന്‍, മാരിയമ്മ ടെംപിള്‍ റോഡ്, ലാസര്‍ സ്ട്രീറ്റ്, വിവേകാനന്ദ നഗര്‍, ലിംഗരാജപുരം, കരിയനപാളയ, രാമചന്ദ്ര ലേഔട്ട്, കരംചന്ദ് ലേഔട്ട്, സിഎംആര്‍ ലേഔട്ട്, ഐടിസി മെയിന്‍ റോഡ്, ജീവനഹള്ളി, കൃഷ്ണപ്പ ഗാര്‍ഡന്‍, രാഘവപ്പ ഗാര്‍ഡന്‍, ഹീരാചന്ദ് ലേഔട്ട്, ബാനസവാഡ് മെയിന്‍ റോഡ്, ത്യാഗരാജ ലേഔട്ട്, വെങ്കടരമണ ലേഔട്ട്, എംഇജി ഓഫീസര്‍സ് കോളനി, സെന്റ് ജോണ്‍സ് ലേഔട്ട്, രുക്മിണി കോളനി, മാമുണ്ടി പിള്ളൈ സ്ട്രീറ്റ്, ഡേവിസ് റോഡ്, പില്ലണ്ണ ഗാര്‍ഡന്‍, ന്യൂ ബാഗലൂര്‍ ലേഔട്ട്, ചിന്നപ്പ ഗാര്‍ഡന്‍, ഹാരിസ് റോഡ്, ബോര്‍ ബാങ്ക് റോഡ്, മാരുതി സേവ നഗര്‍, ഫ്രേസര്‍ ടൗണ്‍, കോക്‌സ് ടൗണ്‍, മോസ്‌ക് റോഡ്, ബെന്‍സണ്‍ ടൗണ്‍, കോള്‍സ് റോഡ്, ടാന്നറി റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്‌കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Bengaluru to face power cut fo today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…