ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെസ്കോമും കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം.
ആർപിസി ലേഔട്ട്, ഓഫീസ് റോഡ്, വിജയ മാൻഷൻ, ഹൊസഹള്ളി, വിജയനഗർ, താടികവാഗിലു, കുറുബഹള്ളി, ജലമംഗല, രാമരായണ പാളയ, ബിടിഎസ് മിൽ, കണ്ണമംഗല, കണ്ണമംഗല ഗേറ്റ്, നാഗേനഹള്ളി, കെഞ്ചിഗനഹള്ളി, കമ്മസാന്ദ്ര, എല്ലദഹള്ളി, തിമ്മസാന്ദ്ര, വോഡിഗെരെ, അലേനഹള്ളി, ബിലാങ്കോട്ട് ഏരിയ, ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി, ല്ലേക്കനഹള്ളി, എസ്. കെ. സ്റ്റീൽ ഇൻഡസ്ട്രിയൽ റോഡ്, യെദെഹള്ളി, ഭാരതിപുര, കെ.ജി. ശ്രീനിവാസ്പുര, മാരാമ ടെംപിൾ, വിദ്യാനഗർ, പിബി റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Power disruption in Parts of city today
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…