ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ, ഡിഫൻസ് കോളനി, തിപ്പസാന്ദ്ര, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവെൽ റോഡ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റിച്ച്മണ്ട് റോഡ്, കസ്തൂർബ റോഡ്, ഡിക്കൻസൺ റോഡ്, അശോക് നഗർ, പ്രിംറോസ് റോഡ്, റെസിഡൻസി റോഡ്, ട്രിനിറ്റി സർക്കിൾ, അൾസൂർ റോഡ്, മർഫി ടൗൺ, ബിഇഎംഎൽ ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കമെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Power disruption in parts of city today

Savre Digital

Recent Posts

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ബെംഗളൂരു മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച…

4 minutes ago

മലയാളി കുടുംബത്തിനെ ആക്രമിച്ചു; കുടകിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടകിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. വീരാജ്‌പേട്ട സ്വദേശിയായ ആനന്ദ് (37) ആണ് അറസ്റ്റിലായത്.…

13 minutes ago

സാൻജോ പൂക്കളമത്സരം സെപ്റ്റംബർ 20-ന്

ബെംഗളൂരു: ബാബുസാപാളയ സാൻജോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025’ സെപ്റ്റംബർ 20-ന്…

23 minutes ago

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4.…

43 minutes ago

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍പൊട്ടി; കൊല്ലത്ത് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ്…

9 hours ago

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമം നാളെ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഞായറാഴ്ച നടക്കും. മൈസൂർ…

9 hours ago