ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ് അപാർട്ട്മെന്റ്, തവരക്കെരെ, അസെൻക്ച്വർ, ഒരാക്കിൾ, ക്രൈസ്റ്റ് കോളേജ്, ബിടിഎം ലേഔട്ട്, മജെസ്റ്റിക് അപാർട്ട്മെന്റ്, ഒയാസിസ് ഭവൻ, സദ്ദഗുണ്ടേപാളയ, ഗുരപ്പന ലേഔട്ട്, വിക്ടോറിയ ലേഔട്ട്, പാം ഗ്രോവ് അപാർട്ട്മെന്റ്, ബാലാജി തീയറ്റർ, വിവേക്നഗർ, സന്നെനഹള്ളി, വൊന്നർ, ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ്, കെഎസ്ആർപി ക്വാർട്ടർസ്, യലുഗുണ്ടേ പാളയ, എയർ ഫോഴ്സ് റോഡ്, രുദ്രപ്പ ഗാർഡൻ, എംജി ഗാർഡൻ, ഓസ്റ്റിൻ ടൗൺ, നീലസാന്ദ്ര, ബാസാർ, ആർകെ ഗാർഡൻ, ബെംഗളൂരു ഫർണിച്ചർ, റോസ് ഗാർഡൻ, ഒആർആർ റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
TAGS: BENGALURU | POWER CUT
SUMMARY: Power disruption in parts of city tomorrow
ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ…
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…