ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകീട്ട് 5 മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഹെബ്ബാൾ എൽ ആൻഡ് ടി അപാർട്ട്മെന്റ്, യശോദനഗർ, ജക്കൂരു പ്ലാന്റേഷൻ, സെഞ്ച്വറി അപാർട്ട്മെന്റ്, സ്പാർക്കിൾ വൺ മാൾ, അമൃതഹള്ളി, സഹകാർ നഗർ, ശബരി നഗർ, കാനറ ബാങ്ക് ലേഔട്ട്, ധനലക്ഷ്മി ലേഔട്ട്, തിണ്ട്ലു മെയിൻ റോഡ്, സർ എംവി ലേഔട്ട്, ധനേശ്വരി ലേഔട്ട്, ഗുരുദർശിനി ലേഔട്ട്, വെങ്കട്ടസ്വാമപ്പ ലേഔട്ട്, നഞ്ചപ്പ സർക്കിൾ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Bengaluru to face power cut in different parts tomorrow
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…