ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. ജയ് ഭുവനേശ്വരി ലേഔട്ട്, കെആർ പുരം മെയിൻ റോഡ്, ദീപ ഹോസ്പിറ്റൽ, വിനായക ലേഔട്ട്, അജിത് ലേഔട്ട്, ടിസി പാളയ സിഗ്നൽ, ഭട്ടരഹള്ളി, ചിക്കബസവനപുര, യാരപ്പനപാളയ, കുവേമ്പു നഗർ, രാമമൂർത്തിനഗർ, സർ എംവി നഗർ, മുനേശ്വരനഗർ, രാഘവേന്ദ്ര സർക്കിൾ, എസ്‌ഇഎ കോളേജ്, ആൽഫ ഗാർഡൻ, സ്വതന്ത്രനഗർ, രാജേശ്വരി ലേഔട്ട്, മുനേശ്വര ലേഔട്ട്, ബെഥേൽ നഗർ, ബൃന്ദാവന ലേഔട്ട്, കെആർആർ ലേഔട്ട്, കേംബ്രിഡ്ജ് ലേഔട്ട്, കേംബ്രിഡ്ജ് ഗാർഡൻ ലേഔട്ട്, ഗ്യാസ് ഗോഡൗൺ മെയിൻ റോഡ്, എൻആർഐ ലേഔട്ട്, ഗ്രീൻവുഡ് ലേഔട്ട്, ഭൂ ശ്രേഷ്ഠ ലേഔട്ട്, പ്രതിഷ്ഠാന ലേഔട്ട്, ഗ്രീൻ ഗാർഡൻ ലേഔട്ട്, ജെ.കെ. ഹള്ളി, ടി.സി. പാളയ, ബൃന്ദാവന ലേഔട്ട്, സൺഷൈൻ ലേഔട്ട്, ഗാർഡൻ സിറ്റി കോളേജ്, ലേക്ക് വ്യൂ സിറ്റി, ആനന്ദപുര, മൺസൂൺ പബ്ലിക് സ്കൂൾ റോഡ്, സായ് ഗാർഡൻ, മദർ തെരേസ സ്കൂൾ റോഡ്, ഹൊയ്സാല നഗർ എന്നിവിടങ്ങളിലും

രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ ഐ.എ.എസ്. കോളനി, കെ.എ.എസ്. കോളനി, എൻ.എസ്. പാളയ ഇൻഡസ്ട്രിയൽ ഏരിയ, ജാഹ്നവി എൻക്ലേവ്, അനന്ത ലേഔട്ട്, ബിലേകഹള്ളി മെയിൻ റോഡ്, ജയനഗർ 9-ാം ബ്ലോക്ക്, ജയനഗർ ഈസ്റ്റ് എൻഡ്, എ.ബി.സി.ഡി റോഡ്, ബി.എച്ച്.ഇ.എൽ. ലേഔട്ട്, എസ്.ആർ.കെ. ഗാർഡൻ, തിലക് നഗർ, ശാന്തിനഗർ, ജയദേവ ആശുപത്രി, രങ്ക കോളനി, എൻ.എസ്. കോളനി മെയിൻ റോഡ്, ബിസ്മില്ല നഗർ, വേഗ സിറ്റി മാൾ, ബന്നാർഘട്ട മെയിൻ റോഡ്, കെഇബി കോളനി, ഗുരപ്പനപാല്യ, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

TAGS: BENGALURU | POWER CUT
SUMMARY: Power cuts in parts of city today

Savre Digital

Recent Posts

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

49 minutes ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

2 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

2 hours ago

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

3 hours ago

രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…

4 hours ago

കുരങ്ങിന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…

4 hours ago