ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ഹൊസഹള്ളി മെയിൻ റോഡ്, അർഫാത് നഗർ, പദരായണപുര, ദേവരാജ് അരസ് റോഡ്, സുജാത ടെന്റ്, ജെജെആർ നഗർ, ഹാരിഗെ ഹോസ്പിറ്റൽ, സംഗം സർക്കിൾ, വിഎസ് ഗാർഡൻ, രായപുർ, ബിന്നിപേട്ട്, ഗോപാലൻ മാൾ, മൈസൂരു റോഡ്, ജനത കോളനി, ശാമന ഗാർഡൻ, രംഗനാഥ് കോളനി, പാർക്ക്‌ വെസ്റ്റ് അപ്പാർട്ട്മെന്റ്, അഞ്ജനപ്പ ഗാർഡൻ, ഫ്ലവർ ഗാർഡൻ എസ്ഡി മഠം റോഡ്, കോട്ടൺപേട്ട്, അക്കിപേട്ട്, നാഗമ്മ നഗർ, എസ്ബിഐ ക്വാർട്ടർസ്, അംബേദ്കർ ലേഔട്ട്, ഗോപാലൻ അപ്പാർട്ട്മെന്റ്, പോലീസ് റോഡ്, ടെലികോം ലേഔട്ട്, കെപി അഗ്രഹാര, ഭുവനേശ്വരി പാളയ, ഇടിഎ അപാർട്ട്മെന്റ്, വിജയനഗർ, ഇന്ദിരാനഗർ, ഹംപിനഗർ, ആരോഗ്യ ഭവൻ, പ്രെസ്റ്റീജ് വുഡ്‌സ് അപാർട്ട്മെന്റ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

TAGS: POWER CUT
SUMMARY: Parts of Bengaluru to face power cuts tomorrow

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

55 minutes ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

1 hour ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

2 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

4 hours ago