ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. ഭീമനകുപ്പെ വില്ലേജ്, അഞ്ചെപാളയ, ബാബുസപാളയ, വിനായക നഗർ, ഫിഷ് ഫാക്ടറി, ഗെരുപാളയ, പിന്റോബാരെ ഗുഡിമാവു ദേവഗരെ, ഗംഗാസാന്ദ്ര, ഗൊല്ലഹള്ളി കുമ്പള ഗോഡ് ഇൻഡസ്ട്രിയൽ ഏരിയ, കംബിപുര, കരുബെലെ എന്നിവിടങ്ങളിലും
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, കനകനഗർ, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാളയ, രങ്കനഗർ, കെഎച്ച്ബി മെയിൻ റോഡ്, കാവൽബൈരസാന്ദ്ര, എൽആർ ബന്ദേ മെയിൻ റോഡ്, മോദി ഗാർഡൻ, ഭുവനേശ്വരി നഗർ, ഡിജിഎ ഹള്ളി, കെ ജെ ഹള്ളി, കെ.ജെ. കോളനി, ആദർശ് നഗർ, വി. നാഗേനഹള്ളി, പെരിയാർ നഗർ, പെരിയാർ സർക്കിൾ, ഷാംപുര, കുശാൽ നഗർ, മോദി റോഡ് എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടക്കം.
TAGS: BENGALURU
SUMMARY: Parts of city to face power cut today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…