ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കേബിൾ ലൈൻ നന്നാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ കൃഷ്ണനന്ദ നഗർ, ആർഎംസി യാർഡ്, മരപ്പന പാളയ, യശ്വന്ത്പുര ഇൻഡസ്ട്രിയൽ ഏരിയ, ടെലഫോൺ എക്സ്ചേഞ്ച് സെൻ്റർ, ശങ്കർ നഗർ, ശ്രീകണ്ഠേശ്വർ നഗർ, സോമേശ്വര നഗർ, അപ്മ യാർഡ്, മഹാലക്ഷ്മി ലേഔട്ട്, ഗണേഷ് ബ്ലോക്ക്, അഞ്ജനേയ ടെപിംൾ റോഡ്, സരസ്വതി പുരം, ദാസനായക് ലേഔട്ട്, ജെഎസ് നഗർ, ജെ.സി. നഗർ, കുരുബരഹള്ളി, 60 ഫീറ്റ് റോഡ്, ഡോ. രാജ്കുമാർ സമാധി റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
TAGS: BENGALURU | POWER CUT
SUMMARY: Power cuts to happen tomorrow in bengaluru
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…