ബെംഗളൂരു: കോഴിക്കോട്, കുറ്റ്യാടി, വേളം എം.ഡി.എല്‍.പി സ്കൂള്‍ മാനേജര്‍ വലിയ മുണ്ടിയോടി അബ്ദുല്ലഹാജി (72 ) ബെംഗളൂരുവില്‍ അന്തരിച്ചു. അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍, അത്തൗഹീദ് എഡ്യുക്കേഷനല്‍ ട്രസ്റ്റ് അംഗം, ശാന്തി എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തറിലെ അല്‍ റിയാദ് ട്രേഡിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ് കമ്പനി മാനേജര്‍ ആയിരുന്നു.
ഭാര്യ: സഫിയ ഒതയോത്ത്. മക്കള്‍ : ശഹീറ, ഷംല, ഹുദ, ഫഹീം. മരുമക്കള്‍: മുഹമ്മദ് ഷഹീര്‍ കെ. ബെംഗളൂരു, റബീഹ് ഖത്തര്‍, അഖീല്‍ കുവൈത്ത്, അഫീഫ കൊടുവള്ളി. ഖബറടക്കം ഇന്ന് ഉച്ചക്ക് 1-30 ന് ശാന്തിനഗര്‍ എളവനച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
<br>
TAGS : OBITUARY
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…