ബെംഗളൂരു: പാലക്കാട് പുതുശ്ശേരി പാലഞ്ചേരി വീട്ടില്‍ കെ. രാമന്‍കുട്ടിയുടെ മകന്‍ പി ആര്‍ മുരളി (53) ബെംഗളൂരുവില്‍ അന്തരിച്ചു. മൈസൂരു റോഡ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജറായിരുന്നു. നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലായിരുന്നു താമസം.
മാതാവ്: സി. മാധവി. ഭാര്യ: ബിന്ദു പി. മക്കള്‍: അനുശ്രീ, (ബിഎഎംഎസ് വിദ്യാര്‍ഥിനി) നന്ദകൃഷ്ണന്‍ ( എഞ്ചിനീയറിംഗ് വിദ്യാര്‍ഥി). സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് പീനിയ എസ്.ആര്‍.എസ്. വൈദ്യുത ശ്മശാനത്തില്‍ നടക്കും.
<br>
TAGS : OBITUARY
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…
ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…