ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു . രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്. നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്. ബെംഗളൂരുവില് നിന്നും സര്വീസ് ആരഭിക്കുന്നത് പുറപ്പെടും. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാകും.
<br>
TAGS : AIR INDIA, NEW FLIGHT SERVICE
SUMMARY : Air India Express launches service from Bengaluru to Kathmandu
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…