ബെംഗളൂരു: കണ്ണൂർ മുണ്ടേരി കച്ചേരിപറമ്പ് കോളിയാട്ടിൽ വീട്ടിൽ കല്യാണിയമ്മ (96) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ വിഎസ്ആർ ലേഔട്ടിലായിരുന്നു താമസം. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പരേതനായ രാജീവ് നമ്പ്യാർ, രമേഷ്, സുനിൽ, രമണി, ഇന്ദിര, രേണുക. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, നാരായണൻ, പരേതനായ രവീന്ദ്രൻ, ഗംഗ, ലീന, ജയലക്ഷ്മി.
സംസ്കാരം ഇന്ന് രാവിലെ 11 ന് കൽപ്പള്ളി ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…