ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. മാർച്ച്‌ 14ന് നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് രേഖപ്പെടുത്തിയത്. ബെംഗളൂരു സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ എച്ച്.എ.എൽ വിമാനത്താവളത്തിൽ 35.6 ഡിഗ്രി സെൽഷ്യസും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഇതിനു മുമ്പ് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില 34 ഡിഗ്രി വരെയാണ് ബെംഗളൂരുവില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഇനി വരുന്ന മൂന്ന്- നാല് ദിവസവും ബെംഗളൂരുവിൽ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുവാനാണ് സാധ്യത. ഞായറാഴ്ച കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും മാർച്ച് 17 തിങ്കളാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.

TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru records hottest day of the year

Hot this week

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ്...

യുവതി വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒറ്റപ്പാലം: വാടകവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒറ്റപ്പാലത്താണ് സംഭവം. തെന്നടി...

റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന്...

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി...

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍...

ബെംഗളൂരുവിന് ത്രില്ലർ ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ

റായ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച്...

വീടിന്റെ ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരുക്ക് 

ബെംഗളൂരു: വീടിനുമുന്നിൽ കളിച്ചു കൊണ്ടിരിക്കെ, ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരി മരിച്ചു....

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയിൽ ജലറ്റിൻ സ്റ്റിക്; ഒരാള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിക്കു സമീപത്തു...

Related Articles

Popular Categories