ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല ആഞ്ഞാലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിൻ്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിൻ്റെയും മകളും കാഡുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജീവനക്കാരിയുമായ സ്റ്റെഫി മാത്യു (28) ആണ് മരിച്ചത്. ബേഗുർ റോഡ് പട്ടേൽ ലേഔട്ടിലായിരുന്നു താമസം. സഹോദരി: സ്റ്റെനി പി.മാത്യു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ബേഗൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ നടക്കും.
<br>
TAGS : DENGUE FEVER | DEATH
SUMMARY : A Malayali IT employee who was being treated for dengue died
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…