ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം ‘ബെംഗളൂരു വിത്ത് ഗാസ’ എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
രണ്ടുകേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. ഫ്രീഡം പാർക്ക് ഒഴികെ മറ്റൊരിടത്തും പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിനിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ഒരുകേസ്. പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരുകേസ്.
<BR>
TAGS: BENGALURU UPDATES, KARNATAKA POLICE, PRO PALESTINE RALLY
KEYWORDS: A case has been registered against those who held a pro-Palestine demonstration in Bengaluru
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…