ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു കവിതാ പുസ്തകചർച്ചയും കവിയരങ്ങും ചൊവ്വാഴ്ച രാവിലെ 10.30-ന് സിറ്റി കോർപ്പറേഷന് സമീപത്തെ ജിയോ ഹോട്ടലില്‍ നടക്കും പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും.
കവയിത്രി രമപ്രസന്ന പിഷാരടി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ സംവാദം ഫ്രാൻസിസ് ആന്റണിമമമ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു മണിമല, ഡോ. മാത്യു മാമ്പറ, ഡോ. ഫിലിപ്പ് മാത്യു, അഡ്വ. ലിജി ജോർജ്, എന്നിവർ പങ്കെടുക്കും. കേരള ബാലസാഹിത്യ അക്കാദമി ബാല പ്രതിഭാ പുരസ്കാരം ലഭിച്ച ഓസ്റ്റിൻ അജിത്തിനെ ആദരിക്കും. ഫോണ്‍: 9731542539
The post ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന് appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…
ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…