ബെംഗളൂരു: ബെംഗളൂരു- മംഗളൂരു ഹാസൻ റെയിൽ പാതയിൽ പാളത്തിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്നുള്ള ഗതാഗത തടസം നീക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. യദകുമേറി – കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ് മണ്ണിടിച്ചൽ ഉണ്ടായത്. ഇതേ തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും ഓഗസ്റ്റ് 4 വരെയാണ് റദ്ദാക്കിയത്.
പാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്ന ജോലികൾ വിലയിരുത്താൻ ദക്ഷിണ – പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ ലഴിഞ്ഞ ദിവസം യദകുമേറി സന്ദർശിച്ചിരുന്നു. യാത്രാക്ലേശം പരിഹരിക്കുന്നതിനായി മംഗളൂരു- കണ്ണൂർ – ബെംഗളൂരു വഴി മഡ്ഗാവ്, കാർവാർ എന്നിവിടങ്ങളിൽ നിന്നായി ഇന്നും നാളെയുമായി രണ്ട് സ്പെഷ്യൽ വൺവേ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : RAILWAY | LANDSLIDE
SUMMARY : Landslide on Bengaluru-Mangalore track: Earthmoving work in progress
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…