Categories: RELIGIOUSTOP NEWS

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ മുത്തപ്പൻതെയ്യ മഹോത്സവം 26-ന്

ബെംഗളൂരു : ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ ശ്രീ മുത്തപ്പൻതെയ്യ മഹോത്സവം 26-ന് മത്തിക്കരെ ജെ.പി. പാർക്കിന് പിൻവശത്തുള്ള മുത്യാല നഗറിൽ നടക്കും. രാവിലെ 9 തു മുതൽ രാത്രി 10 വരെയാണ് ഉത്സവചടങ്ങുകള്‍. മുത്തപ്പൻ വെള്ളാട്ടം, വസൂരിമാല തൈയ്യം ഉൾപ്പെടെ 2 രണ്ട് തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12 ന് മഹാഅന്നദാനം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 6363435367
<br>
TAGS : MUTHAPPAN TEMPLE

Savre Digital

Recent Posts

ഇ​ടു​ക്കിയില്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി മാങ്കുളത്ത് കാ​ട്ടാ​ന ആക്രമണത്തില്‍ വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്. താ​ളു​ക​ണ്ടം​കു​ടി സ്വ​ദേ​ശി പി.​കെ.​സ​തീ​ശ​നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​പ്പി​ക്കു​രു…

7 minutes ago

പോത്തുണ്ടി കൊലപാതകം; സുധാകരൻ- സജിത ദമ്പതികളുടെ മകള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…

60 minutes ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…

2 hours ago

വടക്കാഞ്ചേരി സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 14ഓളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

2 hours ago

ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…

3 hours ago

ആനയുടെ സമീപം പിഞ്ചുകുഞ്ഞുമായി സാഹസം; സ്വമേധയാ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…

4 hours ago