ബെംഗളൂരു: രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് രാത്രി 8.30ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയൻ) ‘ഭരണഘടന- മതേതര ഇന്ത്യയിലെ സാധാരണക്കാരന്റെ വീക്ഷണം’ എന്ന വിഷയത്തില്‍ സംസാരിക്കും. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/zsm-tfss-mgw
<BR>
TAGS : BENGALURU SECULAR FORUM
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…