ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസനിലെ സക്ലേശ് പുരയിൽ മണ്ണിടിച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും കണ്ണൂർ വഴി ബെംഗളൂരുവിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മഡ്ഗാവ്, കാർവാർ എന്നിവിടങ്ങളിൽ നിന്നും ഇന്നും നാളെയുമായി രണ്ട് വൺവേ ട്രെയിനുകളാണ് താത്കാലികമായി സർവീസ് നടത്തുക. മംഗളൂരു- കണ്ണൂർ – കോഴിക്കോട്, ഷൊർണൂർ – പാലക്കാട് -സേലം വഴിയാണ് സർവീസ് നടത്തുക.
ട്രെയിൻ നമ്പർ: 01696: ചൊവ്വാഴ്ച വൈകിട്ട് 4.40 ന് മഡ്ഗാവിൽ നിന്നും പുറപ്പെട്ട് നാളെ വൈകിട്ട് 3.30ന് ബെംഗളൂരുവിലെക്ക് എത്തും.
ട്രെയിൻ നമ്പർ : 01656 : കാർവാർ- യശ്വന്തപുര നാളെ രാവിലെ 5.30ന് കാർവാറിൽ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 2.15 ന് യശ്വന്തപുരയിലേക്ക് എത്തിചേരും.
<BR>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Special train from Mangaluru to Bengaluru via Kannur today and tomorrow
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…