മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം

മംഗളൂരു: നേത്രാവതി–-മംഗളൂരു ജങ്‌ഷൻ സെക്‌ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചില ട്രെയിനുകളുടെ സര്‍വീസ് സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു.

  • മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22638) 7, 10, 21, 24, 28 ജൂൺ ‌‌4, 7 ‌ദിവസങ്ങളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക.
  • മംഗളൂരു സെൻട്രൽ –- കോഴിക്കോട്‌ എക്‌സ്‌പ്രസ്‌ (16610) 8, 11, 22, 25,29 ജൂൺ 5, 8, തീയതികളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക.
  • മംഗളൂരു സെൻട്രൽ–-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌(16649) ‌വെളളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.35 നും 7, 11, 22, 25, 29 ജൂൺ 5, 8 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നുമാകും പുറപ്പെടുക.
  • മംഗളൂരു സെൻട്രൽ –-കോഴിക്കോട്‌ എക്‌സ്‌പ്രസ്‌(16610) വെള്ളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5,55 ന്‌ ആകും പുറപ്പെടുക
Savre Digital

Recent Posts

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു

ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…

1 minute ago

“സർജപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

17 minutes ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

43 minutes ago

ജാനകി മാറി ‘വി.ജാനകി’ ആകണം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…

59 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…

2 hours ago

77 ലക്ഷം രൂപ വഞ്ചിച്ച കേസ്; ആലിയാഭട്ടിന്റെ മുന്‍ അസിസ്റ്റന്റ് അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ…

2 hours ago