ബെംഗളൂരു: മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ മജെസ്റ്റിക്കിലെ കെ.എസ് ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി ട്രെയിൻ പുറപ്പെടുന്നത് കഴിഞ്ഞ നവംബര്‍ മുതല്‍ ബൈയ്യപ്പനഹള്ളി ടെർമിനലിലേക്ക് താത്കാലികമായി മാറ്റിയിരുന്നു.
കെഎസ്. ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 9.35 ന് കെഎസ്. ആർ ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.55 കണ്ണൂരിലെത്തും. കണ്ണൂർ .കെഎസ്. ആർ ബെംഗളൂരു വൈകിട്ട് 5,05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.35 ബെംഗളൂരുവിലെത്തും. ബെംഗളുരുവില്‍ നിന്നും – മംഗളൂരു വഴി മലബാറിലേക്കുള്ള ഏക ട്രെയൻ സർവീസ് ആണിത്.
<BR>
TAGS : TRAIN | RAILWAY
SUMMARY : Kannur Express via Mangaluru from KSR station from April
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…