ഇംഫാൽ: മണിപ്പൂരിൽ രണ്ട് നിരോധിത സംംഘടനകളിലെ ഏഴ് പ്രവർത്തകർ അറസ്റ്റിൽ. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഒരു എസ്എല്‍ആര്‍, സ്‌നിപ്പര്‍ റൈഫിള്‍, രണ്ട് ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍സ്, 9എംഎം പിസ്റ്റള്‍, അഞ്ച് ഗ്രനേഡ് ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ട് പോകൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലായി മണിപ്പൂരിലെ തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നാണ് കലാപകാരികളെ പിടികൂടിയത്. പിടിയിലാവരില്‍ അഞ്ച് പേര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും കാറും പിടിച്ചെടുത്തിട്ടുണ്ട്. 30, 32 വയസ് പ്രായമുള്ള യുവാക്കളാണ് കലാപകാരികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
<BR>
TAGS : MANIPUR CLASH
SUMMARY : Seven rioters arrested in Manipur; Weapons were seized at random
പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത്…
കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യൻചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.…
തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും…
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് ആണ് മരിച്ചത്. വീടിന് സമീപത്തെ…
കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ.…
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.…