ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ 44 കാരനെ ബെള്ളാരി അറസ്റ്റ് ചെയ്തു. ബെള്ളാരി തെക്കലക്കോട്ട സ്വദേശി ഹുസൈൻ ബാഷ ആണ് അറസ്റ്റിലായത്.
ആന്ധ്രയിലെ തീർഥാടന കേന്ദ്രമായ മന്ത്രാലയിലേക്ക് പോകുന്നവരെ മതം മാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് ഗദ്ദിലിംഗപ്പ എന്ന എന്ന വ്യക്തിയാണ് പരാതി നൽകിയത്.
സംസ്ഥാനത്ത് 2022 സെപ്തംബറിൽ നിലവിൽ വന്ന നിർബന്ധിത മതപരിവർത്തന നിരോധനിയമപ്രകാരം 3 മുതൽ 10 വരെ വർഷം തടവും 1 ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. പരാതിയ്ക്ക് പുറമെ തെളിവായി വീഡിയോ ക്ലിപ്പും പരാതിക്കാരൻ സമർപ്പിച്ചിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ സായിബാബ (24) എന്ന ആൾക്കെതിരെ പോലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.
<BR>
TAGS : RELIGIOUS CONVERSION | KARNATAKA
SUMMARY : Complaint of attempted conversion. One person was arrested
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം മുമ്പ് വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ…
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്…
തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍…
പാകിസ്ഥാന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…
കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്.…