ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ 12ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വെസ്റ്റ് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന നടനാവിഷ്‌കാരം മത്സരങ്ങളില്‍
ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ അവതരിപ്പിച്ച ഡെക്കാന്‍ കള്‍ച്ചറല്‍ സോസൈറ്റി (വെസ്റ്റ് മേഖല) ഒന്നാം സമ്മാനവും ഒഎന്‍വി. കുറുപ്പിന്റെ ‘അമ്മ’ അവതരിപ്പിച്ചഡിആര്‍ഡിഒ (സെന്‍ട്രല്‍ മേഖല) രണ്ടാം സമ്മാനവും ചങ്ങമ്പുഴയുടെ ‘വാഴക്കുല’ അവതരിപ്പിച്ചസ്വര്‍ഗ്ഗറാണി ചര്‍ച്ച് ( വെസ്റ്റ് മേഖല) മൂന്നാം സമ്മാനവും നേടി.
ഏറ്റവും കൂടുതല്‍ പഠിതാക്കളെ പങ്കെടുപ്പിച്ച പഠനകേന്ദ്രത്തിനുള്ള പ്രത്യേക സമ്മാനം, 38 പഠിതാക്കളെ പങ്കെടുപ്പിച്ച സ്വര്‍ഗ്ഗറാണി ചര്‍ച്ച് പഠനകേന്ദ്രം കരസ്ഥമാക്കി. 11 ടീമുകളിലായി 170 പഠിതാക്കളും അധ്യാപകരും പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Acting Competition
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…