ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ ക്രിസ്മസ്-പുതുവത്സരാഘോഷം ‘ഉദയം 2025’ നാളെ വൈകീട്ട് അഞ്ചു മുതൽ രാത്രി 11 വരെ ഇന്ദിരാനഗർ ഇ.സി.എ. ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. റോട്ടറി ക്ലബ് ബെംഗളൂരു വിഷനറീസുമായി ചേർന്ന് നടത്തുന്ന ആഘോഷത്തിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പിന്നണി ഗായകൻ ലജീഷ് നയിക്കുന്ന ഗാനമേള, ഡി.ജെ. ഗുഡ്ഡു നയിക്കുന്ന ഡി.ജെ., സ്‌പെഷ്യൽ ബഫറ്റ് ഡിന്നർ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു.
പ്രവേശനം പാസ് മുഖേന: ഫോൺ: 9972330461, 9845158797.
<BR>
TAGS : DOMLUR MALAYLI FAMILY ASSOCIATION | X-MAS-NEW YEAR CELEBRATIONS
കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും…
ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…
ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…
ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…
വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…