ബെംഗളൂരു: മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ജിഗ്‌നി ആനക്കല്‍ റോഡിലുള്ള കാസ മോക്‌സീയാ അഗതിമന്ദിരം സന്ദര്‍ശിച്ചു. കാസ മോക്‌സീയാ കുടുംബാംഗങ്ങളും, ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് ഭാരവാഹികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു, യൂത്ത് വിംഗ് മെന്റര്‍ ഷാജി ആര്‍ പിള്ള, യൂത്ത് ഭാരവാഹികളായ അശ്വതി, വിഞ്ചു, സുരേഷ്പ്രവീണ്‍, രഞ്ജിത്ത്, അമല്‍, പ്രിന്‍സി, വിഞ്ചു, സിസിയ, ഉമേഷ്, തുടങ്ങിയവരും അസോസിയേഷന്‍ പ്രസിഡന്റ് ജോജോ. പി. ജെ സെക്രട്ടറി ഷിബു ശിവദാസ്, സജീവ് ഇ .ജെ, ബീറ്റ തയ്യില്‍, ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു. കാസ മോക്‌സിയ കുടുംബാംഗങ്ങള്‍ക്കായി സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി.
<BR>
TAGS : ASSOCIATION NEWS
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…