മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂര്‍ പാനൂർ സ്വദേശിയായ കോളേജ് വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. കുറ്റേരി ചിറയിൽ ഭാഗത്ത് പി. കിരൺ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജ് ബിസിഎ ഒന്നാം വർഷ വിദ്യാർഥിയാണ്. മാക്കൂൽ പീടികയിലെ ബാബുസ് ലോഡ്ജ് ഉടമ പി.പി. ബാബുവിൻ്റേയും സുനിലയുടേയും മകനാണ്. സഹോദരൻ: പി. പി. സിബിൻ. സംസ്കാരം കുറ്റേരി യിലെ വീട്ടുവളപ്പില്‍ നടന്നു.
<BR>
TAGS : DEATH | MALAYALI STUDENT
SUMMARY : A Malayali student died after being hit by a train in Bengaluru

Savre Digital

Recent Posts

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…

5 minutes ago

മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…

24 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…

27 minutes ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…

1 hour ago

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…

1 hour ago

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…

2 hours ago