തൃശൂർ: മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ , പ്രതികള്‍ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. തൃശൂർ പാലപ്പിള്ളിയില്‍ ആണ് സംഭവം നടന്നത്. തോട്ടത്തില്‍ എത്തിയ മാനിനെയാണ് പ്രതികള്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തില്‍ തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികള്‍ കർണാടകയിലേക്ക് കടന്നെന്നാണ് സൂചന.
TAGS : DEER | CASE | THRISSUR
SUMMARY : The deer was tied up and videotaped; Case against four persons
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…