ബെംഗളൂരു: ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ ആന്റ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മദീന എന്ന ശീര്‍ഷകത്തില്‍ നബിദിന റാലിയും മീലാദ് സംഗമവും നടത്തി. മഹല്ല് സെക്രട്ടറി പി.എം ലത്തീഫ് ഹാജി പതാക ഉയര്‍ത്തി. പുലര്‍ച്ചെ നടന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്തീബ് ഹുസൈനാര്‍ ഫൈസി നേതൃത്വം നല്‍കി. ഗ്രാന്‍ഡ് മീലാദ് റാലി, ദഫ്, സ്‌കൗട്ട്, നാത്ത് എന്നിവയും അരങ്ങേറി.
തുടര്‍ന്ന് നടന്ന മീലാദ് സംഗമം വിദ്യാര്‍ഥികളുടെ വൈവിധ്യങ്ങളായ കലാമത്സരങ്ങളും നടന്ന. സി എച്ച് മജീദ്, സിടികെ യൂസുഫ്, സി എച്ച് മന്‍സൂര്‍, സിദ്ദിഖ് ഉസ്മാന്‍, ജംഷീര്‍ അലി, എം ആബുട്ടി, ഫഖ്റുദ്ധീന്‍ ഫൈസി, ജംഷാദ് ഫൈസി, ജാബിര്‍ ഫൈസി, ജമാലുദ്ദീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : RELIGIOUS
ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍…
തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…
ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…
തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്‍സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…