ബെംഗളൂരു : കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ ഇന്ന് അരങ്ങേറും. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. മാറത്തഹള്ളി കലാഭവനില്‍ വൈകീട്ട് അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് നാടകം ‘ അരങ്ങേറും. രാജ്കുമാർ, മെഹമൂദ് കുറുവ, കലേഷ്, നകുലൻ, കനിതർയാദവ്, ശെൽവി, കെ.കെ. വിനോദ്, അനിത ശെൽവി, താമരക്കുളം മണി, സീതമ്മ വിജയൻ, സ്നേഹ എന്നിവരാണ് അരങ്ങില്‍.
.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9844023323, 9482577865
<br>
TAGS : DRAMA | KALAVEDHI | MUDIYANAAYA PUTHRAN | ART AND CULTURE,
SUMMARY : KPAC Drama ‘Mudianaya Putran’ today
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…