ഇടുക്കി: സിനിമാ ചിത്രീകരണ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ – മറയൂര്‍ റോഡില്‍ ഒമ്പതാം മൈലില്‍ ആണ് സംഭവം. സിനിമാ ചിത്രീകരണ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. ആന ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
ആര്‍ ആര്‍ ടി സംഘം പ്രദേശത്ത് നിരീക്ഷണത്തിനുണ്ടെന്നും ഗുരുതര പ്രശ്‌നങ്ങളില്ല എന്നും വനം വകുപ്പ് അറിയിച്ചു. ആനയും വാഹനവും അഭിമുഖമായി വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കില്ല.
TAGS : WILD ELEPHANT
SUMMARY : An wild elephant attacked a film crew’s vehicle in Munnar
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…