ബെംഗളൂരു: സർജാപുര സെൻറ് ജോസഫ് പാരിഷ് ചർച്ചും, നമ്പ്യാർ ബിൽഡേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മെമ്മറീസ്’ മെഗാ സംഗീത പരിപാടി നവംബർ 23 ന് ശനിയാഴ്ച വൈകുന്നേരം 6 ന് സർജാപുര റോഡിലുള്ള സെൻറ് പാട്രിക് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൻ കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, മെറിൻ ഗ്രിഗറി, അനാമിക, നിഷാദ് എന്നീ പ്രശസ്ത ഗായകർക്കൊപ്പം കൊച്ചിൻ സ്ട്രിങ്സ് ഓർക്കസ്ട്രയിലെ കലാകാരന്മാരും അവതാരകനായി മിഥുൻ രമേഷും അണിചേരുന്നു.
പരിപാടി നടക്കുന്ന വേദിക്കരികെ ഫുഡ് കൗണ്ടറുകളും കൂടാതെ പാർക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയതായി സർജപുര സെന്റ് ജോസഫ് ഇടവക ദേവാലയ വികാരി ഫാദര്‍ ജോസഫ് അള്ളുംപുറത്ത് അറിയിച്ചു.
ടിക്കറ്റുകള്‍ക്ക്: https://in.bookmyshow.com/events/memories/ET00419321
<br>
TAGS : MUSIC SHOWS
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…